ഇന്ദിരയുടേതും രാഹുലിന്റേതും ‘ഗാന്ധി’ കുടുംബമോ ‘ഗണ്ഡി’ കുടുംബമോ? ടിജി മോഹന്‍ദാസിന് മറുപടിയുമായി ലാലി വിന്‍സെന്റ് (വീഡിയോ)

ഇന്ദിരയും രാഹുലും നെഹ്രു കുടുംബത്തിലുള്ളവരാണെന്നും ഗാന്ധി എന്നത് പേരിനൊപ്പം ചേര്‍ക്കുന്നത് തെറ്റിദ്ധരിപ്പിക്കുവാനാണെന്നും ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് നൈറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ കാണാം.

DONT MISS
Top