തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ശ്യാം എന്ന മണിക്കുട്ടനാണ് കുത്തേറ്റത്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ലഹരി മരുന്ന് മാഫിയ സംഘത്തില്‍പ്പെട്ടയാളാണ് ശ്യാമിനെ കുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.

രജിത്ത്, മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുന്‍
എന്ന പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

DONT MISS
Top