ഡിസ്‌നിയുടെ ‘അലാദി’ന്റെ ട്രെയ്‌ലറെത്തി; ഭൂതമായി വില്‍ സ്മിത്ത്


വാള്‍ട്ട് ഡിസ്‌നിയുടെ പുതിയ അലാദിന്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. ഹോളിവുഡ് അഭിനയ പ്രതിഭ വില്‍ സ്മിത്താണ് ചിത്രത്തില്‍ ഭൂതമായി എത്തുന്നത്. കനേഡിയന്‍ താരം മെന മസൗദ് അലാദിനായി എത്തുമ്പോള്‍ ജാസ്മിന്‍ രാജകുമാരിയായി നയോമി സ്‌കോട്ട് അഭിനയിക്കുന്നു. ഗൈ റിച്ചിയാണ് ചിത്രത്തിന്റെ സംവിധാനം. അലാദിന്‍ മെയ് 24ന് തിയേറ്ററുകളിലെത്തും.

DONT MISS
Top