‘വാന്നേ.. ഒന്നൂടെ കാണാം..’, കുമ്പളങ്ങിയുടെ രണ്ടാം ട്രെയ്‌ലര്‍ രസകരം

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തുവന്നു. അതീവ രസകരമാണ് പുറത്തുവന്ന ട്രെയ്‌ലര്‍. ഫഹദ് ഫാസിലിന്റെ ചില മാനറിസങ്ങള്‍ക്കാണ് ട്രെയ്‌ലറില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

വാന്നേ ഒന്നൂടെ കാണാം എന്നാണ് ഇതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നത്. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഭാവനാ സ്റ്റുഡിയോസാണ്.

DONT MISS
Top