അഭിനന്ദന് ആദരവ് അര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യയുടെ ധീരനായ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന് ആദരവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന് സ്വാഗതമോതി ആദരവ് അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സമൂഹ മാധ്യമത്തിലൂടെയാണ് സച്ചിന്റെ പ്രതികരണം.

അഭിനന്ദന്‍ എത്തിയത് ആറ് മണിക്കൂര്‍ സമയത്തെ കാത്തിരിപ്പിന് ശേഷം; ആഹ്ലാദത്തിമിര്‍പ്പില്‍ രാജ്യം

ഒരു ഹീറോ എന്നാല്‍ കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നതെന്ന് സച്ചിന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

DONT MISS
Top