“ഇന്ത്യയുടെ ആക്രമണമേറ്റവര്‍ ഭസ്മമായിപ്പോയോ? തെളിവെന്ത്? ആരുമില്ലത്തപ്പോള്‍ അവിടെപ്പോയി കുറേ ബോംബിട്ടുവെന്നല്ലാതെ എന്ത്?”, ചോദ്യങ്ങളുമായി അജയ് തറയില്‍ (വീഡിയോ)

പുല്‍വാമ ആക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ തിരിച്ച് ആക്രമിച്ചതില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഇന്ത്യയുടെ ആക്രമണമേറ്റവര്‍ ഭസ്മമായിപ്പോയോ? എന്ന് അദ്ദേഹം ചോദിച്ചു. ആരുമില്ലത്തപ്പോള്‍ അവിടെപ്പോയി കുറേ ബോംബിടുകയാണ് ഇന്ത്യ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം സംസാരിച്ചത് താഴെ കാണാം.

DONT MISS
Top