ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കമ്യൂണിസ്റ്റുകാരും അതിര്‍ത്തിക്കകത്ത് ഭീകരരെ വളര്‍ത്തുന്ന ഗര്‍ഭപാത്രങ്ങള്‍: എസ് സുരേഷ് (വീഡിയോ)

അതിര്‍ത്തിക്കകത്ത് ഭീകരരെ വളര്‍ത്തുന്ന ഗര്‍ഭപാത്രങ്ങളെ കൈകാര്യം ചെയ്യണമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും കമ്യൂണിസ്റ്റുകാരുമാണ് എസ് സുരേഷ് ചൂണ്ടിക്കാട്ടുന്ന ഭീകരരെ വളര്‍ത്തുന്ന ഗര്‍ഭപാത്രങ്ങള്‍. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സുരേഷിന്റെ ഈ പരാമര്‍ശം.

DONT MISS
Top