“സൈനികരെ കൊണ്ടുപോകുന്നതില്‍ പിഴവ് സംഭവിച്ചു”, മേജര്‍ രവി വിശദമാക്കുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ മേലുദ്യോഗസ്ഥരുടെയും കേന്ദ്രത്തിന്റെയും വീഴ്ച്ചയേക്കുറിച്ച് വ്യക്തമാക്കി മേജര്‍ രവി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top