‘ഇന്‍വിസിബിള്‍ ഗസ്റ്റി’ന്റെ റീമെയ്ക്കുമായി ഷാരൂഖ് ഖാന്‍; ‘ബദ്‌ല’ ഉടന്‍ തിയേറ്ററുകളിലെത്തും


സ്പാനിഷ് ത്രില്ലര്‍ ഇന്‍വിസിബിള്‍ ഗസ്റ്റിന്റെ റീമെയ്ക്കുമായി ഷാരൂഖ് ഖാന്‍ എത്തുന്നു. ഷാരൂഖിന്റെ റെഡ് ചില്ലീസാണ് ചിത്രത്തിന്റെ സഹനിര്‍മാണം. ഗൗരി ഖാന്‍ സുനിര്‍ ഖേതര്‍പാല്‍, അക്ഷയ് പുരി, ഗൗരവ് വര്‍മ എന്നിവരും സഹനിര്‍മാതാക്കളാകുന്നു.

പിങ്ക് എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്‌സി പന്നുവും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ ഷാരൂഖ് അതിഥി വേഷത്തില്‍ എത്താനും സാധ്യതയുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മാര്‍ച്ച് എട്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

DONT MISS
Top