ആയിരക്കണക്കിന് യോദ്ധാക്കളോട് പോരടിച്ച് വിജയിച്ച 21 സിഖുകാര്‍; അക്ഷയ് കുമാറിന്റെ കേസരി ഉടനെത്തും

1897ലെ സരഗര്‍ഹി യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമായ കേസരി വമ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ഉടനെത്തും. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനാകുന്നത്. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 21ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top