ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നെ: ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കുട്ടികളെ വഴി തെറ്റിക്കാനും ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്താനും ടിക് ടോക് കാരണമാവുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

read more കുട്ടാ കുട്ടാ കരയല്ലേ കുട്ടാ, നില്ല് നില്ലിനു ശേഷം പുതിയ ടിക്‌ടോക് ചലഞ്ചുമായി സോഷ്യല്‍മീഡിയ (വീഡിയോ)

നാഗപ്പട്ടണം എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ തമീമും അന്‍സാരിയാണ് നിരോധനം ആവശ്യം നിയമസഭയില്‍ മുന്നോട്ടുവെച്ചത്. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ വ്യക്തമാക്കി.

DONT MISS
Top