മനസുതുറന്ന് പി എസ് ശ്രീധരന്‍ പിള്ള ക്ലോസ് എന്‍കൗണ്ടറില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചു. വിവാദങ്ങളേക്കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം മറുപടി നല്‍കുന്നു. കാണാം ശ്രീധരന്‍ പിള്ളയുമായുള്ള ക്ലോസ് എന്‍കൗണ്ടര്‍.

DONT MISS
Top