കേരളത്തില്‍ വര്‍ഗീയ പ്രസംഗങ്ങളുടെ സാധ്യതയെന്ത്? ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി സംഘപരിവാര്‍ പ്രതിനിധി

കഴിഞ്ഞദിവസം പുത്തരിക്കണ്ടം മൈതാനത്തുവച്ച് സെന്‍കുമാര്‍ നടത്തിയ വര്‍ഗീയ പ്രസംഗം കേരളത്തില്‍ എന്ത് ചലനമാണ് ഉണ്ടാക്കുക എന്ന ചോദ്യത്തിനിടെ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയ്‌ക്കൊണ്ട് പ്രതികരിച്ച് സംഘപരിവാര്‍ പ്രതിനിധി. പ്രശാന്ത് ഉണ്ണികൃഷ്ണനാണ് ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയത്. യാതൊരുവിധ പ്രകോപനങ്ങളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അദ്ദേഹം ചര്‍ച്ച ബഹിഷ്‌കരിച്ചത്.

DONT MISS
Top