ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പായി, ഇനി യുവതികളുടെ എണ്ണത്തിന് എന്ത് പ്രസക്തി?

ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പായി, ഇനി യുവതികളുടെ എണ്ണത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യത്തിന് പിന്നെന്തിന് 51 പേരുകള്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു എന്ന മറുചോദ്യവുമായി ദീപാ രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ എന്ന ചര്‍ച്ചയിലാണ് ഈ ദീപാ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തത്.

DONT MISS
Top