ആരാധനാലയങ്ങള്‍ ചരിത്രം കുറിക്കേണ്ട സ്ഥലങ്ങളല്ല: ദീപാ രാഹുല്‍ ഈശ്വര്‍ (വീഡിയോ)

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ പല നവോത്ഥാന ഏടുകളും മറന്ന പ്രസ്താവനയുമായി ദീപാ രാഹുല്‍ ഈശ്വര്‍. ആക്ടിവിസത്തിനും ചരിത്രം കുറിക്കാനുമുള്ള വേദികളല്ല ആരാധനാലയങ്ങള്‍ എന്നാണ് അവര്‍ അവകാശപ്പെട്ടത്.

DONT MISS
Top