പ്ലാന്‍ എ, ബി, സി എന്നിവയെല്ലാം പൊളിഞ്ഞു, ഇനിയെന്ത്? രാഹുല്‍ ഈശ്വറിന് മറുപടിയുണ്ട് (വീഡിയോ)

രാഹുല്‍ ഈശ്വറിന്റേതായി പുറത്തുവന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്ലാന്‍ എ, ബി, സി എന്നിവയെല്ലാം പരാജയപ്പെടുകയും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയെന്താണ് പദ്ധതി എന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയില്‍ വീണ്ടും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ രാഹുല്‍ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കാണാം വീഡിയോ.

DONT MISS
Top