ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കള്ളവണ്ടികയറ്റത്തോട് ഉപമിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ കള്ളവണ്ടികയറ്റത്തോട് ഉപമിച്ച് രാഹുല്‍ ഈശ്വര്‍. എന്നാല്‍ കുറച്ച് കള്ളവണ്ടികയറ്റങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ റെയില്‍വേ പൂട്ടിപ്പോകുന്നില്ലല്ലോ എന്ന് അവതാരകന്‍ തിരിച്ചടിച്ചു. കാണാം വീഡിയോ.

DONT MISS
Top