രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി

രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. തിരുവാഭരണത്തിന് എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുധാകരന്‍ ശശികുമാര വര്‍മയുമായി അടുപ്പമുള്ളയാളാണ്. അദ്ദേഹം പറഞ്ഞത് അങ്ങനെ കണ്ടാല്‍ മതി. റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ മണ്ഡല മകര വിളക്ക് കാലങ്ങളിലെ എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

DONT MISS
Top