ക്യാപ്റ്റന്‍ മാര്‍വല്‍ മൂന്നാം ട്രെയ്‌ലറും ഗംഭീരം; മാര്‍വലിന്റെ ഏറ്റവും വലിയ സൂപ്പര്‍ഹീറോ മാര്‍ച്ചിലെത്തും

ക്യാപ്റ്റന്‍ മാര്‍വലിന്റെ മൂന്നാം ട്രെയ്‌ലറും ഗംഭീരമായി. ചിത്രം മാര്‍ച്ചിലാണ് തിയേറ്ററുകളിലെത്തുക. തുടര്‍ന്ന് ഏപ്രിലില്‍ അവഞ്ചേഴ്‌സിന്റെ നാലാം ഭാഗമായ ഇന്‍ഫിനിറ്റി വാറുമെത്തുന്നതോടെ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ മൂന്നാം ഫെയ്‌സിന് അന്ത്യമാകും. തുടര്‍ന്നുവരുന്ന സ്‌പൈഡര്‍മാനോടുകൂടിയാകും ഫെയ്‌സ് നാലിന്റെ തുടക്കം. തുടര്‍ന്ന് ക്യാപ്റ്റന്‍ അമേരിക്കയുള്‍പ്പെടെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ മാറാനും സാധ്യതയുണ്ട്. കടുത്ത മാര്‍വല്‍ ആരാധകര്‍ക്ക് നിരാശയുണ്ടാകുന്നതാവും ഈ നീക്കം.

DONT MISS
Top