‘യാത്ര’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; വൈഎസ്ആറായി തിളങ്ങി മമ്മൂട്ടി


ആന്ധ്രയുടെ രാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈഎസ്ആറിന്റെ ജീവിത കഥയില്‍ തിളങ്ങി മമ്മൂട്ടി. ഇപ്പോള്‍ പുറത്തുവന്ന ‘യാത്ര’ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ആരാധകരില്‍നിന്നുണ്ടാകുന്നത്.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 70എംഎം എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്നു. ‘കെ’യാണ് സംഗീതം. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top