“ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള സംവിധാനമുണ്ടാക്കണം”, യുവതി പ്രവേശനത്തില്‍ അനുകൂല പ്രസ്താവനയോടെ കെപിസിസി ഉപാധ്യക്ഷ ലാലി വിന്‍സന്റ് (വീഡിയോ)

സമയമെടുത്തേ ശബരിമലയിലെ യുവതി പ്രശ്‌നം നടപ്പാക്കാവൂ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലിയ വിന്‍സന്റ്. സ്ത്രീകള്‍ക്കായി സൗകര്യമൊരുക്കണം. ഗവണ്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചറുണ്ടാക്കണം. സ്ത്രീകള്‍ക്ക് ശുചിമുറികള്‍ വേണം, താമസിക്കാന്‍ സ്ഥലം വേണം, ആവശ്യത്തിന് പൊലീസ് വേണം. ശബരിമലയിലെ യുവതി പ്രവേശനത്തിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം എന്ന് ലാലിയ വിന്‍സന്റ് പറഞ്ഞു.

DONT MISS
Top