ലളിതം, സുന്ദരം; കുമ്പളങ്ങി നൈറ്റ്‌സ് ടീസറെത്തി

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ടീസറെത്തി. മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. സൗബിന്‍, ഷെയ്‌ന് നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യവേഷത്തിലെത്തുമ്പോള്‍ ഫഹദ് ഒരു മികച്ച വേഷത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top