ഫോട്ടോകളിലൂടെ പ്രശസ്തനായ ബിജെപി പ്രവര്‍ത്തകന്റെ വീഡിയോയും വൈറല്‍; ഇത് ‘സംഘപരിവാറിന്റെ ഉസൈന്‍ ബോള്‍ട്ട്’


പൊലീസിന്റെ അടികൊള്ളാതിരിക്കാന്‍ ഓടുന്ന ബിജെപി പ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.

പൊലീസ് ബസ്സിന് സമീപത്തുകൂടി ഓടുന്ന ഇയാള്‍ അതിവേഗത്തില്‍ രക്ഷപെടുന്നു. പൊലീസ് ഡ്രൈവര്‍ ഇയാളെ അതിശയത്തോടെ നോക്കുന്നുമുണ്ട്. നിരവധി ട്രോളുകളും ഈ ഓട്ടക്കാരനേക്കുറിച്ച് പ്രചരിക്കുന്നുണ്ട്.

ഇയാളുടെ ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കാണാം വീഡിയോ.

DONT MISS
Top