“നായിന്റെ മോനേ പോലീസേ പോടാ ചെറ്റപ്പോലീസേ”, സംഘപരിവാര്‍ ‘കുലസ്ത്രീ’കളുടെ ‘ഭക്തിനിര്‍ഭരമായ’ മുദ്രാവാക്യങ്ങള്‍ ഇങ്ങനെ (വീഡിയോ)

ഭക്തരുടെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംഘപരിവാറാണ് എന്നതിന് തെളിവായി അവരുടെതന്നെ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും. ആര്‍എസ്എസ് കൊടിയുമായി പോകുന്ന പ്രവര്‍ത്തകരുടെ ചീത്തവിളി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നായേ എന്നും നായിന്റെ മോനേ എന്നും ജാതി അധിക്ഷേപങ്ങളും ഉപയോഗിച്ച് പൊലീസിനെതിരെയാണ് ഇവരുടെ പ്രകടനം. ഭക്തരാണ് പ്രതിഷേധിക്കുന്നത് എന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ഭക്തര്‍ എന്ന പേരില്‍ പ്രതിഷേധിക്കുമ്പോള്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ അറിയാതെ പുറത്തുവന്നത് നവമാധ്യമങ്ങളിലൂടെ പൊതുസമൂഹം അറിയുകയാണ്.

കാണാം വീഡിയോ

DONT MISS
Top