അക്രമികള്‍ക്ക് പൊലീസിന്റെ അടിയോടടി; വയനാട് പുല്‍പ്പള്ളിയില്‍ അക്രമികളെ ഓടിച്ച് പൊലീസ് (വീഡിയോ)

കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിട്ടുകൊണ്ട് അഴിഞ്ഞാടുന്നവരെ ക്രമേണ നിയന്ത്രണത്തിലാക്കി പൊലീസ്. അക്രമികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ്ജുള്‍പ്പെടെ പ്രയോഗിച്ച പൊലീസ് സംഘര്‍ഷം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു.

വയനാട് പുല്‍പ്പള്ളി പട്ടണത്തില്‍ നടന്നെ ഒരു ലാത്തിച്ചാര്‍ജ്ജിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുല്‍പ്പള്ളിയില്‍ തമ്പടിച്ച ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് നിരീക്ഷച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിന് മുന്നിലൂടെ സന്തോഷ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നടന്നുപോവുകയും വെറുതെ തറയില്‍നിന്ന് ഒരു കല്ലെടുത്ത് അടുത്ത് തുറന്നുകിടന്ന ഷാജി ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിനുള്ളിലേക്ക് എറിയുകയും ചെയ്തു. തുടര്‍ന്ന് സംഭവിച്ചത് താഴെ.

ഇതിന്റെ മുഴുവന്‍ വീഡിയോ താഴെ..

DONT MISS
Top