പ്രാണ സെല്‍ഫി കോണ്ടസ്റ്റ്; ഐഫോണുകള്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത്

ഐഫോണുകള്‍ സൗജന്യമായി നേടാന്‍ സിനിമാ പ്രേമികള്‍ക്ക് സുവര്‍ണാവസരം. കേരളം മൊത്തമുള്ള തിയേറ്ററുകളില്‍ വച്ചിരിക്കുന്ന പ്രാണയുടെ സ്റ്റാന്‍ഡിസിനൊപ്പം സെല്‍ഫിയെടുത്ത് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്. അവ പ്രാണയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്യും. അതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 2 സെല്‍ഫിക്ക് ഐ ഫോണ്‍ 8, ഐ ഫോണ്‍ 7 ഉം സമ്മാനമായി നല്‍കുന്നു. വിജയികളെ നിത്യാമേനോന്‍ ഒഫീഷ്യലി പ്രഖ്യാപിക്കും. സെല്‍ഫി അയക്കേണ്ട അവസാന തീയതി ജനുവരി 10.

DONT MISS
Top