മെന്‍ ഇന്‍ ബ്ലാക്ക്: ക്രിസ് ഹെംസ്‌വെര്‍ത്തും ടെസ്സാ തോംസണും വീണ്ടും

മെന്‍ ഇന്‍ ബ്ലാക് സീരിസിലെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. തോര്‍ റാഗ്നറോക്ക് എന്ന ചിത്രത്തിന് ശേഷം ക്രിസ് ഹെംസ്‌വെര്‍ത്തും ടെസ്സ തോംസണും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഫ് ഗാരി ഗ്രേയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളില്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top