‘വിവാഹിതയല്ലേ?’, ദീപിക പദുക്കോണിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളില്‍ സദാചാരവാദികളുടെ ആക്രമണം

ദീപിക പദുക്കോണിന്റെ പുതിയ ചിത്രങ്ങള്‍ക്കുനേരെ സദാചാരരോഗികളുടെ ആക്രമണം. വിവാഹിതയല്ലേ എന്താണ് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്ന ചോദ്യവുമായി ദീപികയുടെ ഇന്‍സ്റ്റഗ്രാം പേജിനെ സദാചാരവാദികള്‍ പൊതിഞ്ഞു. വിവാഹ ശേഷം ആദ്യമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍.

ജിക്യു മാസികയ്ക്കുവേണ്ടിയായിരുന്നു ദീപിക മോഡലായത്. ബിക്‌നി വേഷങ്ങളിലും മറ്റുമുള്ള ചിത്രങ്ങളാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇതുവരെ ദീപിക ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ പലനടിമാരും ഇത്തരത്തിലുള്ള സൈബര്‍ അക്രമികള്‍ക്ക് ഇരയായിട്ടുണ്ട്.

കഴിഞ്ഞമാസമാണ് രണ്‍വീര്‍-ദീപിക വിവാഹം നടന്നത്. ഇതിന് ശേഷമായിരുന്നു ഫോട്ടോഷൂട്ടില്‍ ദീപിക പങ്കെടുത്തത്.

View this post on Instagram

#GQ @gqindia

A post shared by Deepika Padukone (@deepikapadukone) on

View this post on Instagram

soaking in some ☀️ #GQ @gqindia

A post shared by Deepika Padukone (@deepikapadukone) on

View this post on Instagram

‘Fearless & Fabulous’-Thank You @gqindia #GQIndia #GQ10 #December2018

A post shared by Deepika Padukone (@deepikapadukone) on

DONT MISS
Top