മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ


മധ്യപ്രദേശില്‍ എക്‌സിറ്റ് പോളുകള്‍ പരസ്പര വിരുദ്ധമായിട്ടും എന്നാല്‍ പൊതുവെ നോക്കിയാല്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചും പോരാടുകയാണെന്നും തോന്നിപ്പിക്കും.

ടൈംസ് നൗ-സിഎന്‍എക്‌സ്

ബിജെപി 126

കോണ്‍ഗ്രസ് 89

മറ്റുള്ളവര്‍ 15

ഇന്ത്യാടുഡേ-ആക്‌സിസ്

ബിജെപി 102-120

കോണ്‍ഗ്രസ് 104-122

ന്യൂസ്എക്‌സ്-നെറ്റാ

ബിജെപി 106

കോണ്‍ഗ്രസ് 112

മറ്റുള്ളവര്‍ 12

റിപ്പബ്ലിക്-സി വോട്ടര്‍

ബിജെപി 106

കോണ്‍ഗ്രസ് 110126

മറ്റുള്ളവര്‍ 612

റിപ്പബ്ലിക്- ജന് കി ബാത്

ബിജെപി 108128

കോണ്‍ഗ്രസ് 95115

മറ്റുള്ളവര്‍ 7

എബിപി-സിഎസ്ഡിഎസ്

ബിജെപി 94

കോണ്‍ഗ്രസ് 126

DONT MISS
Top