മാരി 2 ട്രെയ്‌ലര്‍ പുറത്ത്; തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ധനുഷ്, വില്ലനായി വിസ്മയിപ്പിക്കാന്‍ ടോവിനോ

ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമായ മാരി 2 ട്രെയ്‌ലര്‍ പുറത്തുവന്നു. ധനുഷ് നായകനായ ചിത്രത്തില്‍ വില്ലനായി എത്തുന്നത് ടോവിനോ തോമസാണ്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യഭാഗം അനിരുദ്ധ് സംഗീതം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിനുവേണ്ടി യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്നു. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

DONT MISS
Top