ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാം ട്രെയ്‌ലറും വിസ്മയം; മാര്‍ച്ചില്‍ റിലീസ്

ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാം ട്രെയ്‌ലറും വിസ്മയമായി. ആരാധരെ തൃപ്തിപ്പെടുത്തും എന്ന് ഉറപ്പിക്കാമെന്ന തരത്തിലാണ് രണ്ടാം ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ചിത്രം റിലീസാകുന്നത്. അവഞ്ചേഴ്‌സ് നാലാം ഭാഗത്തിന്റെ ട്രെയ്‌ലറും ഉടനെത്തും. നാളെയാണ് ഈ ട്രെയ്‌ലര്‍ എത്തുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ ട്രെയ്‌ലറിലും ക്യാപ്റ്റന്‍ മാര്‍വലുണ്ടാകും.

DONT MISS
Top