ടോവിനോ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന  ‘ഒരു കുപ്രസിദ്ധ പയ്യന്റെ’  പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അനു സിത്താര, നിമിഷ സജയന്‍, നെടുമുടി വേണു, സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം നവംബര്‍ ഒന്‍പതിനാണ് തിയറ്ററുകളില്‍ എത്തുന്നത്.

DONT MISS
Top