കേരളത്തിന്റെ നവോത്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കെന്ത്? ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍

കേരളത്തിന്റെ നവോത്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കെന്ത് എന്ന ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ചാന്നാല്‍ ലഹളയേക്കുറിച്ചും വൈക്കം സത്യാഗ്രഹത്തേക്കുറിച്ചും പരാമര്‍ശിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. ചോദ്യവും അവതാരകന്റെ മറുപടിയും കാണാം.

DONT MISS
Top