ദുബായ് അൽമുർ റിയൽ എസ്‌റ്റേറ്റ് കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി

ദുബായ് അൽമുർ റിയൽ എസ്‌റ്റേറ്റ് കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി. കമ്പനി മാനേജർ കണ്ണൂർ സ്വദേശി കെപി സത്താർ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. പി ഹംസ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം കെവി ഷക്കീൽ എന്നിവർ കൂടെയുണ്ടായിരുന്നു.

DONT MISS
Top