സര്‍ക്കാറിനെതിരെ രണ്ടാം വിമോചന സമരമുണ്ടായാല്‍ ആളും അര്‍ഥവും ചോരയും നല്‍കി ശക്തമായി എതിര്‍ക്കും, അതിന് എസ്എന്‍ഡിപി ബാധ്യസ്ഥരാണ്: വെള്ളാപ്പള്ളി നടേശന്‍ (വീഡിയോ)

സര്‍ക്കാറിനെതിരായ സമരങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാറിനെതിരെ രണ്ടാം വിമോചന സമരമുണ്ടായാല്‍ ആളും അര്‍ഥവും ചോരയും നല്‍കി ശക്തമായി എതിര്‍ക്കും, അതിന് എസ്എന്‍ഡിപി ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയിലാണ് വെള്ളാപ്പള്ളി മനസുതുറന്നത്.

DONT MISS
Top