കോടതിവിധിക്കെതിരായ സമരത്തിനുപിന്നില്‍ എന്‍എസ്എസാണെന്നുറപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍ (വീഡിയോ)

ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ എന്‍എസ്എസാണെന്നുറപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിക്കെതിരായ സമരത്തിന് പിന്നിലെ തലച്ചോറ് എന്‍എസ്എസിന്റേതാണോ എന്ന ചോദ്യത്തിന് സംശയമെന്ത് എന്നാണ് അദ്ദേഹം തിരികെ ചോദിച്ചത്.

DONT MISS
Top