“17ന് ശേഷം കേരളത്തിലെത്തും, ശബരിമലയില്‍ പ്രവേശിക്കും”, തൃപ്തി ദേശായി റിപ്പോര്‍ട്ടര്‍ ചാനലിനോട്

ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി ഈ മാസം 17ന് ശേഷം കേരളത്തിലെത്തുമെന്നും ശബരിമലയില്‍ പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. ന്യൂസ് നൈറ്റ് എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. അവര്‍ വിശദമായി പ്രതികരിച്ച വീഡിയോ കാണാം.

DONT MISS
Top