അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ഉണ്ടായിരുന്നെങ്കില്‍ ശബരിമലയിലെ ആചാരത്തിനൊപ്പം നിന്നേനെ എന്ന് രാഹുല്‍ ഈശ്വര്‍; നിഷേധിച്ച് അവതാരകന്‍ (വീഡിയോ)

സ്ത്രീവിരുദ്ധവും ലിംഗ സമത്വത്തിന് നിരക്കാത്തതുമായ ആചാരങ്ങള്‍ക്കൊപ്പം നവോദ്ധാന നായകര്‍ നില്‍ക്കുമായിരുന്നു എന്ന വാദഗതികള്‍ ഉയരുകയാണ്. ഇത്തരത്തില്‍ പ്രസ്താവനകളിറക്കി നവോദ്ധാന നായകരെ അപമാനിക്കാനും ഇക്കൂട്ടര്‍ മുതിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വറും ഇത്തരത്തിലൊരു വാദഗതി മുന്നോട്ടുവച്ചു. എന്നാല്‍ അവതാരകന്‍ ഈ വാദം നിഷേധിക്കുകയുണ്ടായി. കാണാം വീഡിയോ.

DONT MISS
Top