ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ദുരാചാരമല്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍; ഇത്രയും നട്ടെല്ല് തന്റെ സമുദായത്തിലെ ചിലര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ കേസ് വിജയിച്ചേനെ എന്നുപറഞ്ഞ് കയ്യടിച്ച് രാഹുല്‍ ഈശ്വര്‍ (വീഡിയോ)

സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അണികളുടെ നിരാശകലര്‍ന്ന പ്രതികരണം പോലും വകവയ്ക്കാതെ കേരളത്തെ പിന്നോട്ടടിക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഡൊമിനിക് പ്രസന്റേഷന്‍ ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. യുവതികളെ അവിടെ പ്രവേശിപ്പിക്കാത്തത് ദുരാചാരമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കയ്യടികളോടെയാണ് മറ്റൊരു പാനലിസ്റ്റായ രാഹുല്‍ ഈശ്വര്‍ സ്വീകരിച്ചത്. ഇത്രയും നട്ടെല്ല് തന്റെ സമുദായത്തിലെ ചിലര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ കേസ് പരാജയപ്പെടില്ലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

DONT MISS
Top