പുലര്‍നിലാ കസവുമായി..; നോണ്‍സെന്‍സിലെ വീഡിയോ ഗാനം പുറത്തിറങ്ങി

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പുലര്‍നില കസവുമായി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. റിനോഷ് ജോര്‍ജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

റിനോഷ് ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഫെബിയ വി മാത്യു, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി സാഗരികയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

DONT MISS
Top