പൊതുവേദിയില്‍ 45 പുഷ്അപ്പ് എടുത്ത് ബിപ്ലബ് ദേബ് കുമാര്‍ (വീഡിയോ)

കൊല്‍ക്കത്ത: വിചിത്രമായ ശാസ്ത്ര അറിവുകള്‍ പങ്കുവച്ച് കുപ്രസിദ്ധനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ 45 തവണ പുഷ്അപ്പ് എടുത്ത് കയ്യടി നേടി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ വച്ചാണ് ബിപ്ലബ് ദേബ് പുഷ്അപ്പ് ചെയ്ത് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്. കോണ്‍ക്ലോവിന്റെ മോഡറേറ്ററും ഇന്ത്യടുഡേ മാനേജിംഗ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലബിനെ പുഷ്അപ്പിനായി വെല്ലുവിളിച്ച്. ത്രിപുര മുഖ്യമന്ത്രിയുടെ പ്രകടനം കാണാം.

DONT MISS
Top