ദി ജേര്‍ണി ഓഫ് കര്‍മയുടെ ട്രെയ്‌ലര്‍ പുറത്ത്; വീണ്ടും ഗ്ലാമറസായി പൂനം പാണ്ഡെ

പൂനം പാണ്ഡെയുടെ പുതിയ ചിത്രമായ ദി ജേര്‍ണി ഓഫ് കര്‍മ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സാമൂഹ്യമാധ്യമങ്ങളില്‍ ലൈംഗിക അതിപ്രസരമുള്ള വീഡിയോകളുമായി താരമായ പൂനത്തിന്റെ രണ്ടാമത് ചിത്രമാണിത്. ശക്തി കപൂറാണ് ചിത്രത്തിലെ നായകന്‍. ചിത്രം ഈ മാസം 26ന് പുറത്തുവരും.

DONT MISS
Top