ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കള്ളനാണെന്ന് പലതവണ ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍; അത്തരത്തില്‍ അഭിപ്രായമില്ലെന്ന് അവതാരകന്‍

ജസ്റ്റിസ് ദീപക് മിശ്രയെ കള്ളനെന്നുവിളിച്ച് രാഹുല്‍ ഈശ്വര്‍. അത് നിങ്ങള്‍ക്കെല്ലാം അറിയാമെന്നും പാനലിസ്റ്റുകളേയും അവതാരകനേയും ചൂണ്ടി രാഹുല്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇവിടെയാര്‍ക്കും അത്തരം അഭിപ്രായം ഇല്ലെന്നും ഒരുതവണ കോടതിയലക്ഷ്യ കേസില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും അവതാരകന്‍ അഭിലാഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുല്‍ വീണ്ടും പ്രകോപിതനായിത്തന്നെ സംസാരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയിലാണ് ഇത്തരത്തിലുള്ള രംഗങ്ങളുണ്ടായത്. ഇതിന്റെ വീഡിയോ താഴെ കാണാം.

DONT MISS
Top