രജനിയും അക്ഷയ് കുമാറും എത്തുന്നു; ‘2.0’ ന്റെ ടീസര്‍ പുറത്തിറങ്ങി

രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 ന്റെ ടീസര്‍ പുറത്തിറങ്ങി. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അമി ജാക്‌സണാണ് ചിത്രത്തിലെ നായിക.

DONT MISS
Top