കുഞ്ചാക്കോ ബോബന്റെ ‘മാംഗല്യം തന്തുനാനേന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

ശാന്തി കൃഷ്ണ, സലിം കുമാര്‍, ഹരീഷ് കണാരന്‍, മാമുക്കോയ, സുനില്‍ സുഗത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ മാസം 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

DONT MISS
Top