നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് അന്തരിച്ചു. 68 വയസായിരുന്നു. ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

DONT MISS
Top