ഇടതുപക്ഷവും വലതുപക്ഷവും മിണ്ടുന്നില്ല, മെത്രാന്മാര്‍ക്ക് നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ട്: പോള്‍ തേലക്കാട്ട്

കേരളത്തിലെ മെത്രാന്മാര്‍ക്ക് നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ടെന്ന് മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. ഇടതുപക്ഷവും വലതുപക്ഷവും മൗനം പാലിക്കുകയാണെന്നും ഈ നിസ്സംഗത വല്ലാത്ത ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top