“സ്‌നേഹിക്കൂ ഭയം കൂടാതെ”, ചരിത്ര വിധിയുടെ പശ്ചാത്തലത്തിലുള്ള ആല്‍ബം ശ്രദ്ധേയമാകുന്നു

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ശാരീരീക മാനസിക ബന്ധങ്ങളില്‍ ഒരുതരത്തിലും സ്‌റ്റേറ്റിന് ഇടപെടാനാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞദിവസമുണ്ടായി. ഈ പശ്ചാത്തലത്തില്‍ സ്റ്റാര്‍ ഗോള്‍ഡ് ചാനല്‍ പുറത്തിറക്കിയ ആല്‍ബം ശ്രദ്ധേയമാവുകയാണ്. സ്‌നേഹിക്കാന്‍ ഭയപ്പെടേണ്ട എന്ന ആശയം മുന്‍നിര്‍ത്തി പുറത്തിറങ്ങിയ ആല്‍ബം വിവിധ തരക്കാരായ കമിതാക്കളെ പരിചയപ്പെടുത്തുന്നു.

DONT MISS
Top