‘പേട്ട’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; ഇത് സ്റ്റൈല്‍മന്നന്റെ പുതിയ വേഷപ്പകര്‍ച്ച

പേട്ടയുടെ മോഷന്‍ പോസ്റ്ററില്‍ തിളങ്ങി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രമായ പേട്ടയുടെ ആവേശമുണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുകയാണ്. അനിരുദ്ധാണ് സംഗീതം. സണ്‍ പിച്ചേഴ്‌സിനായി കലാനിധിമാരന്‍ ചിത്രം നിര്‍മിക്കുന്നു. നവാസുദ്ദീന്‍ സിദ്ദിഖ്വി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ എന്നിങ്ങനെ വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

DONT MISS
Top