ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷില്‍ മലേഷ്യയെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു, സെമിയില്‍ മലേഷ്യയെ 2-0 ത്തിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ സഖ്യമാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.

DONT MISS
Top